ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ് ഹോസ്നി മുബാറക് അന്തരിച്ചു. ഈജിപ്തിന്റെ നാലാം പ്രസിഡന്റ് ആയിരുന്നു. വാർധ്യക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
ഹോസ്നി മുബാറക് അന്തരിച്ചു