Monday, January 20, 2025
HomeAUTOഹ്യുണ്ടായ് ക്രേറ്റയെ പിടിക്കാന്‍ ടി ക്രോസ് ഇന്ത്യയിലെത്തിച്ച് ഫോക്‌സ്‌വാഗണ്‍

ഹ്യുണ്ടായ് ക്രേറ്റയെ പിടിക്കാന്‍ ടി ക്രോസ് ഇന്ത്യയിലെത്തിച്ച് ഫോക്‌സ്‌വാഗണ്‍

ഇന്ത്യയിലെത്തുന്നു. ഇന്ത്യയിൽ ഹ്യുണ്ടായ് ക്രേറ്റയ്ക്ക് എതിരാളിയാകാനാണ് ടി ക്രോസിന്‍റെ വരവ്. ഏറ്റവും ചിലവ് കുറഞ്ഞ എംക്യൂബി പ്ലാറ്റ്ഫോമിലാണ് ടി ക്രോസിന്‍റെ നിർമ്മാണം നടക്കുക. മികച്ച ഫീച്ചറുകളിലും സ്റ്റൈലിലും ഇന്ത്യൻ നിരത്തിന് യോജിച്ച രീതിയിലുള്ള രൂപകല്പനയായിരിക്കും ടി ക്രോസിന്‍റെത്.

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എന്നീ എൻജിൻ കരുത്തിലായിരിക്കും ടി ക്രോസ് വിപണിയിലെത്തുക. എൻജിനിൽ 5 സ്പീഡ് മാനുവൽ, 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളും ഒരുങ്ങുന്നതായിരിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments