കണ്ണൂർ തലശ്ശേരിയിലെ ബിവറേജ് ഔട്ട്‌ലെറ്റിലെ ക്യു ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ബീവറേജ് ഷോപ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷo സമര പരിപാടികളിലേക്ക് കടക്കുന്നതിന് ഇടെ ആണ് കോറോണയ്ക്ക് എതിരെ ഒരു മീറ്റർ അകലം പാലിച്ചു നിന്ന ബീവറേജിലെ ക്യു ചർച്ച വിഷയം ആയിരിക്കുന്നത്