അഞ്ച് കോടി നൽകി രവി പിള്ള

0
27

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വ്യവസായി രവി പിള്ള അഞ്ച് കോടി രൂപ നൽകും. തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്കും ധന സഹായം നല്കുമെന്നും രവി പിള്ള അറിയിച്ചു. എം എ യുസുഫ് അലിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Leave a Reply