ചെന്നൈ
രജനികാന്ത് നായകനായി പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 എന്ന ചിത്രത്തിൽ നിന്നും ലഭിച്ച അഡ്വാൻസ് തുക 3 കോടി രൂപ കൊറോണ പ്രതിരോധത്തിന് നൽകി നടൻ രാഘവ ലോറൻസ്. വിവിധ മേഖലകളിലായാണ് താരം സഹായം നൽകുന്നത്
50 ലക്ഷം PM ഫണ്ട്
50 ലക്ഷം CM ഫണ്ട് (TN)
50 ലക്ഷം FEFSI (ദിവസവേതനകാർക്ക് )
50 ലക്ഷം ഡാൻസർ യൂണിയൻ
25 ലക്ഷം വയ്യാത്ത കുട്ടികൾക്ക് വേണ്ടി
75 ലക്ഷം ലോറൻസ് ജനിച്ച റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാർക്ക് വേണ്ടി.