Wednesday, July 3, 2024
HomeMoviesMovie Newsഅതീവ ഗ്ലാമറസ്സായി അനു ഇമ്മാനുവല്‍: സൂപ്പര്‍ താരം അല്ലു അര്‍ജുനൊപ്പമുള്ള 'നാ പേരു സൂര്യ'യിലെ ഗാനം...

അതീവ ഗ്ലാമറസ്സായി അനു ഇമ്മാനുവല്‍: സൂപ്പര്‍ താരം അല്ലു അര്‍ജുനൊപ്പമുള്ള ‘നാ പേരു സൂര്യ’യിലെ ഗാനം പുറത്ത്‌

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ താരമാണ്. അനു നായികയായെത്തുന്ന അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലെ മറ്റൊരു വിഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘ഇറഗ ഇറഗ’ എന്ന ഗാനത്തിന്റെ രംഗങ്ങളിൽ അതീവ ഗ്ലാമറസ്സായാണ് അനു ഇമ്മാനുവൽ എത്തുന്നത്.

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രമാണ് നാ പേരു സൂര്യ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇതേ ചിത്രത്തിലെ ബ്യൂട്ടിഫുൾ ലവ് എന്ന ഗാനം വൈറലായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments