അബ്രഹാമിന്റെ സന്തതികള്‍; പുതിയ ടീസര്‍ പുറത്തിറങ്ങി

0
30

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ബൈബിളിന്റെ പശ്ചാത്തലത്തിലുള്ള ഡയലോഗുകളടങ്ങിയതാണ് പുതിയ ടീസര്‍. നവാഗതനായ ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥയൊരുക്കിയിരിക്കുന്ന അബ്രാഹാമിന്റെ സന്തതികള്‍ ജൂണ്‍ 16ന് തിയറ്ററുകളിലെത്തും.

Leave a Reply