ഇടുക്കി ജില്ലയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി

0
29
ഇടുക്കി: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും ജില്ലയിലെ സ്കൂളുകൾക്ക് അവധിയായിരുന്നു. അങ്കണവാടികൾക്കും അവധി ബാധകമാണ്.

ചൊവ്വാഴ്ചത്തെ അവധിക്ക് പകരം ജൂൺ 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

Leave a Reply