Friday, November 22, 2024
HomeLIFEFashionഇതാ വരുന്നു പുതിയ ട്രെന്‍ഡ് മാറിടത്തില്‍ ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചലഞ്ച്

ഇതാ വരുന്നു പുതിയ ട്രെന്‍ഡ് മാറിടത്തില്‍ ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചലഞ്ച്

പുതിയ ചലഞ്ച് അതിവേഗത്തില്‍ പ്രചാരണത്തിലാകുന്നു. സ്ത്രീകള്‍ സ്വന്തം മാറിടം കൊണ്ട് ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചെയ്യുക എന്നതാണ് ഈ ചലഞ്ച്. ഇന്‍സ്റ്റഗ്രാമില്‍ ഇത സജീവമായിക്കഴിഞ്ഞു. സ്വന്തം മാറിടത്തില്‍ ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചെയ്ത് സ്ട്രോ ഉപയോഗിച്ച് കുടിക്കുന്ന ചിത്രമാണ് പങ്കുവയ്ക്കേണ്ടത്. ജപ്പാനില്‍ നിന്നും ആരംഭിച്ച ഈ ട്രെന്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ വ്യാപിച്ചിരിക്കുകയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments