Sunday, October 6, 2024
HomeSportsCricketഇതിഹാസ താരങ്ങൾ വീണ്ടും

ഇതിഹാസ താരങ്ങൾ വീണ്ടും

ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് മുംബൈയിൽ തുടക്കമാകും. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ടീം ഇന്ത്യ, ബ്രയാൻ ലാറയുടെ വെസ്റ്റ് ഇൻഡീസ്, ബ്രെറ്റ് ലീ നയിക്കുന്ന ഓസ്ട്രേലിയ, ജോണ്ടി റോഡ്‌സ് നയിക്കുന്ന സൗത്ത് ആഫ്രിക്ക, ദിൽഷൻ നയിക്കുന്ന ശ്രീലങ്ക എന്നിവരാണ് മാറ്റുരയ്ക്കുന്ന ടീമുകൾ. മുംബൈയിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ മത്സരം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments