ഇനി വാർഡ്‌തല സമിതികളും കമ്യൂണിറ്റി കിച്ചനും

0
24

ലോക്ക് ഡൌൺ കാലത്തെ ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കുമായുള്ള പ്രതിസന്ധികൾ പരിഹരിക്കുവാൻ വാർഡ്‌തല സമിതികളും കമ്മ്യൂണിറ്റി കിച്ചനും രൂപീകരിക്കും. ഭക്ഷണ ആവശ്യങ്ങൾ പരിഹരിക്കുവാൻ തദ്ദേശ സ്‌ഥാപനങ്ങൾ നേതൃത്വം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ഏർപ്പെടുത്തും. എത്ര കുടുംബങ്ങൾക്കാണ് ഭക്ഷണം വേണ്ടത് എന്നുള്ള കണക്ക് എടുത്ത് ഭക്ഷണം എത്തിയ്ക്കുന്നതാണ് പ്രവർത്തന രീതി. ടെലിഫോൺ നമ്പറും ഇതിനായി ഏർപ്പെടുത്തും

Leave a Reply