കോവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരാൻ ധാരണ. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും കോവിഡിനെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഒഡീഷ,പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടിയിരുന്നു. ചില മേഖലകളിൽ ഇളവ് വരാൻ സാധ്യതയുണ്ട്.