Friday, November 22, 2024
HomeNRIUKഉപകാരണങ്ങളില്ലാതെ ഓവർടൈം ഡ്യൂട്ടി, സഹായം അഭ്യർത്ഥിച്ച് യുകെ യിലെ ഇന്ത്യൻ നേഴ്സ്മാർ

ഉപകാരണങ്ങളില്ലാതെ ഓവർടൈം ഡ്യൂട്ടി, സഹായം അഭ്യർത്ഥിച്ച് യുകെ യിലെ ഇന്ത്യൻ നേഴ്സ്മാർ

രാജു ജോർജ്

ലണ്ടൻ : രോഗ്യവ്യാപനം തടയുവാനുള്ള ഉപകാരണങ്ങളില്ലാതെ മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിയിൽ വലഞ്ഞ് യുകെ യിലെ ഇന്ത്യൻ നഴ്സ്മാർ. മാസ്ക് പോലും ഇല്ലാതെ നൂറുകണക്കിന് രോഗികൾ വന്നു ചേരുന്ന ആശുപത്രികളിലാണ് മണിക്കൂറുകളോളം പരിചരണവുമായി നഴ്സ്മാർ ജോലി ചെയ്യുന്നത്.

ഇതിനിടയിൽ യുകെ സ്വദേശികളായ നഴ്‌സ്‌മാർ ജോലിക്ക് എത്തുന്നില്ലെന്നുള്ള പരാതിയും ഉയരുന്നുണ്ട്.

ഭരണ സംവിധാനവും പ്രതിരോധ സംവിധാനവും ഫലപ്രദമായി നടക്കുന്നില്ലെന്നുള്ള ആരോപണങ്ങൾ സജീവമാണ്. 1200 ലധികം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഇന്ത്യ സർക്കാരിനെ ആശങ്കയറിയിക്കുവാൻ നേഴ്സ് സമൂഹം തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments