എം പി ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ നൽകി ആന്റോ ആന്റണി

0
11

കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ എം പി ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ പത്തനംതിട്ട എം പി ആന്റോ ആന്റണി വിവിധ ആശുപത്രികളിലെ വികസനകൾക്കായി അനുവദിച്ചു. ഉപകരണങ്ങൾ വാങ്ങുവാനും വെന്റിലേറ്ററിനും മറ്റ് സൗകര്യങ്ങൾക്കുമായി തുക വിനിയോഗിക്കും. പത്തനംതിട്ട ജില്ല കളക്ടറിന് തുക കൈമാറി

Leave a Reply