Sunday, January 19, 2025
HomeNewsKeralaഎടിജിപിയടുടെ മകൾക്ക് പരിക്കൊന്നുമില്ല; ഡോക്ടറുടെ മൊഴി പുറത്ത്

എടിജിപിയടുടെ മകൾക്ക് പരിക്കൊന്നുമില്ല; ഡോക്ടറുടെ മൊഴി പുറത്ത്

എഡിജിപി സുദേശ് കുമാറിന്റെ മകൾ സ്‌നിഗ്ധയ്ക്ക് പരിക്കൊന്നുമില്ലെന്ന് ഡോക്ടർ. എക്‌സറേ എടുക്കാൻ വിസമ്മതിച്ചുവെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു. ഓട്ടോ ഇടിച്ചെന്ന പേരിലാണ് യുവതി എത്തിയതെന്നും ഡോക്ടർ പറഞ്ഞു.

അതേസമയം, സ്‌നിഗ്ധ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. എഡിജിപിക്കൊപ്പം ഇവർ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments