എന്നാ പിന്നെ ഇവനോട് ഉരുട്ടി എറിയാന്‍ പറയടാ…. പൊട്ടിച്ചിരി ഒരുക്കി മനോജ് തിവാരിയുടെ ബാളിങ് ആക്ഷന്‍ (വീഡിയോ)

0
40

കൊച്ചി:സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബിന്റെ മനോജ് തിവാരിയുടെ ബോളിങ് ആക്ഷനെ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം. ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സ്പിന്‍ ബോളിങ്ങാണ് നല്ലതെന്ന് കണ്ടാണ് ഏറെയൊന്നും പരിചയമില്ലാത്ത മനോജ് തിവാരിയെ അശ്വിന്‍ രംഗത്തിറക്കിയത്.

മലിംഗയെപോലെ കൈവീശി പന്തെറിഞ്ഞ താരത്തിന്റെ ബോളിങ് കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്നു. വിചിത്രമായ ബോളിങിന് മുന്നില്‍ വിക്കറ്റ് നേടാനായില്ലെങ്കിലും ഹൈദരാബാദിന് ഇത് ഇന്നിംഗ്‌സിലെ ഏറ്റവും നല്ല ഓവറായി.

 

Leave a Reply