Wednesday, July 3, 2024
HometechnologyMobileഎയർടെൽ രണ്ടും കല്‍പിച്ചാണ്‌ !! 49 രൂപയ്ക്ക് 3 ജിബി ഡാറ്റ

എയർടെൽ രണ്ടും കല്‍പിച്ചാണ്‌ !! 49 രൂപയ്ക്ക് 3 ജിബി ഡാറ്റ

49 രൂപ പ്ലാനിൽ ഒരു ദിവസത്തേക്ക് 3 ജിബി ഡേറ്റ ഉപയോഗിക്കാം. എന്നാൽ ജിയോയുടെ 52 രൂപ പ്ലാനിന്റെ കാലാവധി 7 ദിവസമാണ്. ഏഴു ദിവസത്തേക്ക് 1.05 ജിബി ഡേറ്റയാണ് ജിയോ നൽകുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോൾ, 70 എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

എന്നാൽ എല്ലാവർക്കും ഈ ഓഫർ ലഭിക്കില്ല. ജിയോയെ മറികടക്കാൻ പ്രഖ്യാപിച്ച ഈ ഓഫർ തുടക്കത്തിൽ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു. മൈ എയർടെൽ ആപ്പിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ സന്ദർശിച്ചാൽ ഓഫർ ലഭ്യമാണോ എന്നറിയാനാകും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments