ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥി രജിത് കുമാറിന് എയർപോർട്ടിൽ നൽകിയ സ്വീകരണത്തിനെതിരെ കേസ് രെജിസ്റ്റർ ചെയ്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ കൂടരുത് എന്ന നിർദ്ദേശം ലംഘിച്ചതിനാണ് കേസ്. കണ്ടാൽ അറിയുന്ന 4 പേർക്കെതിരെയും മറ്റ് 75 പേർക്ക് എതിരേയുമാണ് കേസ്