ഏപ്രിഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ല്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

0
21

തൊടുപുഴ: ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഭുനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ബില്‍ അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതായും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.ഈ നിയമസഭാ സമ്മേളനത്തില്‍ ഭൂനിയമഭേദഗതി ബില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് സഭാനടപടികള്‍ തടസപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ  ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനായില്ല.

Leave a Reply