Wednesday, July 3, 2024
HometechnologyMobileഐഫോൺ 8, 8 പ്ലസ് റെഡ് എഡിഷനുകൾ അവതരിപ്പിച്ച് ആപ്പിൾ

ഐഫോൺ 8, 8 പ്ലസ് റെഡ് എഡിഷനുകൾ അവതരിപ്പിച്ച് ആപ്പിൾ

മെയ് മാസത്തോടെ ഈ പതിപ്പുകളെ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിക്കും. ആപ്പിൾ 7,900 രൂപയ്ക്ക് റെഡ് ഐഫോൺ X ലെതർ ഫോളിയോ എന്ന പുതിയ സ്മാർട്ട്ഫോണിനെ കൂടെ ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

സിൽവർ, സ്പേസ് ഗ്രെ, ഗോൾഡ് എന്നീ നിറങ്ങൾക്ക് ശേഷം എത്തുന്ന മോഡലാണ് റെഡ് വേരിയന്‍റുകൾ. ഐഫോൺ 8 ന് 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലെയും 12എംപി റിയര്‍ ക്യാമറയും 7എംപി മുന്‍ ക്യാമറയുമാണ് പ്രധാന ഫീച്ചറുകളായുള്ളത്. അതേസമയം 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയും 12എംപി ഡ്യുവൽ റിയർ ക്യാമറയുമാണുള്ളത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments