ഐബാൾ കോംപ്ബുക്ക് എം500 പുറത്തിറക്കി

0
64

2.4 GHz ഇന്‍റൽ സെലറോൺ ഡ്യുവൽ കോർ പ്രോസസർപുറത്തിറക്കി. ബിസിനസ് ഉപഭോക്താക്കളെ ലക്ഷ്യംവെച്ചാണ് ലാപ്ടോപ് അവതരിച്ചിരിക്കുന്നത്. വിൻഡോസ് 10 പ്രോ ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന കോംപ്ബുക്ക് എം500 ന് 18,999 രൂപയും വിൻഡോസ് 10 ൽ പ്രവർത്തിക്കുന്നതിന് 16,999 രൂപയുമാണ് വില. ഇന്ത്യയിലെ എല്ലാ മുൻനിര ഇലക്ട്രോണിക് സ്റ്റോറുകളിലും കോംപ്ബുക്ക് എം500 ലഭ്യമാണ്.

കോംപ്ബുക്ക് എം500 സവിശേഷതകൾ

14 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെ

4ജിബി റാം

32GB സ്റ്റോറേജ്

A 38Wh ബാറ്ററി

Leave a Reply