Sunday, November 24, 2024
HomeLatest Newsഒടുവിൽ നീതി

ഒടുവിൽ നീതി

നിർഭയ കേസ് പ്രതികളെ ഇന്ന് പുലർച്ചെ 5:30 മണിക്ക് തൂക്കിലേറ്റി. അക്ഷയ് താക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ്മ, മുകേഷ് ഗുപ്ത എന്നിവരെയാണ് തീഹാർ ജയിലിൽ തൂക്കിലേറ്റിയത്. 2012 ഡിസംബർ 16 ന് ആണ് നിർഭയയെ ക്രൂരമായി ബലാൽസംഗം ചെയ്തത്. ആശുപത്രിയിൽ വെച്ച് നിർഭയ ലോകത്തോട് വിടപറയുകയും ചെയ്തു. അവസാന മണിക്കൂറുകൾ വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നേരത്തെ ഒരു പ്രതി ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments