“ഒരു പ്രവാസിയുടെ മനസ്” വിനോദ് കോവൂരിന്റെ പുതിയ ഹ്രസ്വ ചിത്രം കാണാം

0
24

കൊറോണ കാലത്ത് സമൂഹം പ്രവാസികളെ പ്രത്യേകം നോക്കികണ്ടത് വലിയ ചർച്ച ആയിരുന്നു. കൊറോണ കാലത്ത് നാട്ടിലേയ്ക്ക് വന്ന് ഐസൊലേഷനിൽ കഴിയുന്ന ഒരു പ്രവാസിയുടെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും കടന്ന് പോകുകയാണ് വിനോദ് കോവൂർ സംവിധാനം ചെയ്യുന്ന “ഒരു പ്രവാസിയുടെ മനസ്” വിനോദ് കോവൂർ തന്നെയാണ് ഇതിലെ പ്രവാസിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. രചന : സേതുമാധവൻ, കാമറ : അഭയ മനോജ്, എഡിറ്റിങ് : ഫൈസൽ വിപി, ലുഹൈ എം എം

ചിത്രം കാണാം

https://youtu.be/1irYxkE8BXk

Leave a Reply