ഓൺലൈൻ മദ്യവിൽപ്പന വേണമെന്ന് ആവശ്യം : ഹര്ജി ചെലവ് സഹിതം തള്ളി

0
14

കൊറോണ ബാധ മൂലം ബീവറേജിലെ തിരക്ക് കുറയ്ക്കാൻ ഓൺലൈൻ മദ്യവില്പന ആവശ്യപ്പെട്ട് ആലുവ സ്വദേശി നൽകിയ ഹര്ജി കോടതി തള്ളി. ഇത്തരത്തിൽ ലഭിക്കുന്ന ഹർജികൾ അനവസരത്തിൽ ആണെന്നും കോടതി നടപടികളെ അവഹേളിക്കുവാനുള്ള ശ്രമം ആണെന്നും കോടതി കുറ്റപ്പെടുത്തി. മാത്രമല്ല 50000 രൂപ കോടതി ചെലവ് ഇനത്തിൽ നൽകണമെന്നും ഹര്ജിക്കാരനോട് ആവശ്യപ്പെട്ടു

Leave a Reply