കണ്ണീരോടെ വിട.. മലയാളി യുവാവ് കോവിഡ് ബാധിച്ച് സൗദിയിൽ നിര്യാതനായി

0
26

മദീന

കോവിഡ് 19 ബാധിച്ച് കണ്ണൂർ പാനൂർ സ്വദേശി ഷബ്‌നാസ് (28) നിര്യാതനായി. സൗദി മദീനയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച പുലർച്ചെ മൂന്നിന് മദീനയിലെ ജർമ്മൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. മാർച്ച് 10 നാണ് സൗദിയിലേക്ക് തിരികെ പോയത്.

Leave a Reply