കമൽഹാസൻ കോടതിയിൽ

0
36

ചെന്നൈ പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നടൻ കമൽഹാസൻ ചെന്നൈ കോടതിയിൽ പരാതി നൽകി. ഇന്ത്യൻ 2 സിനിമ സെറ്റിൽ നടന്ന അപകടത്തെ സംബന്ധിച്ച അന്വേഷണങ്ങൾക്ക് ഇടെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതി. അപകട സംഭവം പുനരാവിഷ്‌ക്കരിക്കണമെന്ന് പോലീസ് നിർബന്ധിക്കുന്നു എന്ന് പരാതിയിൽ പറയുന്നു

Leave a Reply