കയ്കാലുകള്‍ കെട്ടിയിട്ടു കണ്ണുകള്‍ മൂടി സെക്‌സ്, ഭയം തോന്നിപ്പോയി…ആ രംഗത്തെ കുറിച്ചു ഫിഫ്റ്റി ഷെയ്ഡ്‌സിലെ നായിക

0
45

ഇ എല്‍ ജെയിംസ് എന്ന് എഴുത്തുകാരിയുടെ ഏറെ പ്രശ്‌സതമായ രചനയായിരുന്നു ഫിഫ്റ്റി ഷെയ്ഡ് ഓഫ് ഗ്രേ. ബിസിനസുകാരനായ ക്രിസ്റ്റന്‍ ഗ്രേയും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ലൈംഗിക ജീവിതമായിരുന്നു ബുക്കിന്റെ ഇതിവൃത്തം. പിന്നീട് ഈ ബുക്ക് സിനിമയായി. 2015 റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സാം ടെയ്‌ലര്‍ ജോണ്‍സനായിരുന്നു. ചിത്രത്തിലെ നായിക ഡക്കോത്ത ജോണ്‍സണ്‍ ചിത്രീകരണ സമയത്തു തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചു പറയുന്നു. കുറെ പേര്‍ ഉള്‍പ്പെട്ട സെക്‌സ് സീനുകളായിരുന്നതിനാല്‍ കൂടുതല്‍ ഭാഗത്തു എല്ലാവരും ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ ആഴ്ച്ചകളില്‍ ചിലര്‍ വിട്ടു നിന്നു.

മൂന്നു ഭാഗങ്ങളുള്ള ചിത്രങ്ങളില്‍ വിവിധ ലൊക്കേഷനുകളിലായായിരുന്നു ചിത്രീകരണം. ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നതു കൈകള്‍ ബന്ധിച്ചുള്ള സെക്‌സ് സീന്‍ ചിത്രീകരിച്ചപ്പോഴായിരുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആ രംഗം വേകന്നു ചിത്രികരിക്കുകയായിരുന്നു. മതിയായ തയാറെടുപ്പുകള്‍ ഇല്ലാതെ പെട്ടന്ന് ഒരു രംഗം ചിത്രീകരിക്കേണ്ടി വന്നതു ശരീക്കും ഷോക്കായി എന്ന് ഇവര്‍ പറയുന്നു.

മൂന്നാമത്തെ ഭാഗത്തിലായിരുന്നു ആ രംഗം. വേലി പോലെ ഉള്ള ഒരു സ്ഥലത്തു തന്റെ കൈകളും കാലുകളും ഒരു ഗേയറ്റില്‍ ചങ്ങലക്കിട്ട നിലയിലായിരുന്നു. കൂടാതെ കണ്ണുകള്‍ മൂടിയിരുന്നു. ഇതു ചിത്രീകരിച്ചപ്പോള്‍ ശരിക്കും വിറച്ചു പോയി എന്നു നടി ഡെക്കോത്ത ജോണ്‍സണ്‍ പറഞ്ഞു. ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിരുന്നു.

Leave a Reply