കാട്ടാന കുത്തിക്കൊന്നു

0
28

കാട്ടാന കുത്തിക്കൊന്നു

പത്തനംതിട്ട റാന്നി ഡിവിഷൻ മടന്തമണ്ണ് ഭാഗത്തു നാട്ടിലിറങ്ങിയ കാട്ടാനകളെ തിരികെ വനത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ കുത്തേറ്റ് രാജാമ്പാറ ഫോറസ്ററ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ A. S ബിജു മരണമടഞ്ഞു.
റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല…

Leave a Reply