കിഴക്കമ്പലത്ത് ഇനി വനിതാ ഭരണം

0
82

കിഴക്കമ്പലം പഞ്ചായത്ത്‌ ഇനി വനിതാ ഭരണം. നിലവിലെ പ്രസിഡന്റ്‌ കെ വി ജേക്കബ് രാജിവെച്ച ഒഴിവിലാണ് പ്രധാന ഭരണ സ്‌ഥാനങ്ങളിൽ വനിതകൾ എത്തിയത്. സ്ത്രീശാക്തീകരണത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നു

Leave a Reply