സംസ്ഥാനത്തു ഇനി കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച് സർക്കാർ ഉത്തരവായി. ഇപ്പോൾ ഒരു കുപ്പി വെള്ളത്തിന് 20 രൂപ വരെയാണ് ഈടാക്കുന്നത്. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സർക്കാരിൽ നിക്ഷിപ്തമായതിനാലാണ് വിലനിയന്ത്രണം സാദ്യമായത്. സർക്കാരും വ്യാപാരികളുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഉത്തരവിറക്കിയത്.