കുവൈറ്റിൽ 342 കോവിഡ് ബാധിതർ : 73 ഇന്ത്യക്കാർ

0
18

കുവൈറ്റ് സിറ്റി

കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം, 342 ആയി. ഇന്ന് രോഗം സ്‌ഥിരീകരിച്ച 25 പേരിൽ 14 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റിൽ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 73 ആയി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദുമായി ചർച്ച ചെയ്ത് സ്‌ഥിതിഗതികൾ വിലയിരുത്തി.

അതിനിടെ കുവൈറ്റിലെ എണ്ണവില ഇടിഞ്ഞ് ബാരലിന് 16.68 ഡോളറിലെത്തി

Leave a Reply