Monday, July 8, 2024
HomeNRIKUWAITകുവൈറ്റിൽ 915 പേർക്ക് കൂടി കോവിഡ്

കുവൈറ്റിൽ 915 പേർക്ക് കൂടി കോവിഡ്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 2 പേർ കൂടി മരണമടഞ്ഞു .

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ.ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 341 ആയി. 492 സ്വദേശികൾ അടക്കം 915 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 43703 ആയി. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല..ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണു.ഫർവ്വാനിയ 250 അഹമദി 219,ഹവല്ലി 137 , കേപിറ്റൽ 87,ജഹറ 222. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള എണ്ണം സ അദ്‌ അബ്ദുല്ല , ഖസർ .., ഹവല്ലി . . , ജിലീബ്‌ .., ഫർവ്വാനിയ .., തൈമ .. ഇന്ന് 602 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 33969 ആയി. ആകെ പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments