കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക്

0
25

കോൺഗ്രസ്‌ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക്. രാജസ്‌ഥാനിൽ നിന്നാണ് വേണുഗോപാലിന്റെ പേര് കോൺഗ്രസ്‌ നോമിനേറ്റ് ചെയ്യുന്നത്. KSU വിന്റേയും യൂത്ത് കോൺഗ്രസ്‌ന്റെയും സംസ്‌ഥാന പ്രസിഡന്റ്‌ ആയിരുന്നു. 1996, 2001, 2006 കാലഘട്ടത്തിൽ കേരള അസംബ്ലിയിൽ അംഗം ആയിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗം ആയിരുന്നു. ആലപ്പുഴയിൽ നിന്നും ദീർഘകാലം ലോകസഭ അംഗം ആയും സേവനം അനുഷ്ടിച്ചു

Leave a Reply