Saturday, November 23, 2024
Hometechnologyകേരളം മാറുന്നു, സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം

കേരളം മാറുന്നു, സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉച്ചകോടി ബാങ്കിങ്, ആരോഗ്യ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വേദിയാകും. ഡിജിറ്റല്‍ ഭാവിയിലേക്ക് എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഫ്യൂച്ചര്‍ എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടിയില്‍ 2,000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ഐടി, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിന്നായി മുപ്പതില്‍പരം വിദഗ്ധര്‍ പങ്കെടുക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments