Sunday, October 6, 2024
HomeNewsKeralaകേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു


തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു. ഇന്നു രാവിലെ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ശക്തമായ മഴയാണ്. കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് തീരദേശ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments