Sunday, November 17, 2024
HomeNewsKeralaകേരളത്തിൽ ഒരു കോവിഡ് മരണം കൂടി

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

കോവിഡ് :തൃശ്ശൂരിൽ വീണ്ടും മരണം സംസ്ഥാനത്തു മരണം 17 ആയി

08-06-2020

തൃശൂർ
കോവിഡ് സ്ഥീരീകരിച്ചു തൃശൂർ മെഡിക്കൽ കോളേജ്
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കൊ (43)മരിച്ചു ജില്ലയിലെ മുന്നാം കോവിഡ് മരണമാണിത് . സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി .

ഞായറാഴ്ച ഏങ്ങണ്ടിയൂർ സ്വേദേശിയായ കുമാരൻ (87) കോവിഡ് ബാധിച്ചു മരിച്ചിരുന്നു .ഞായറാഴ്ച വൈകിയിട്ട് കോവിഡ് സ്ഥിരീകരിച്ചു
മണിക്കൂറുകളിൽകുള്ളിലായിരുന്നു
മരണം .

മുംബയിൽ നിന്നെത്തിയ വയോധിക നേരത്തെ തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു .ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിൻറെ ഭാര്യ ഖദീജ കുട്ടി (68)ആണ് മരിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments