കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

0
32

കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വേനൽ മഴയോടൊപ്പം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ ഇടയുണ്ട്. ഇത് മെയ്‌ ആദ്യവാരത്തോടെ ചുഴലിക്കാറ്റായി രൂപപ്പെടുകയും ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.

Leave a Reply