HomeNewsKeralaകൊച്ചിയില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു Latest NewsNewsKerala കൊച്ചിയില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു By daynews June 11, 2018 0 Share Facebook കൊച്ചി: മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്നു പേര് മരിച്ചു. വിദ്യാര്‍ഥികളായ വിദ്യാലക്ഷ്മി, ആദിത്യന്, സ്കൂളിലെ ആയ ലതാ ഉണ്ണി എന്നിവരാണ് മരിച്ചത്. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. കിഡ്സ് വേള്‍ഡ് ഡേ കെയറിന്റെ വാനാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ഡ്രൈവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അതേസമയം, ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. Share this:Click to share on WhatsApp (Opens in new window)Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to share on Telegram (Opens in new window)Like this:Like Loading... Related Tags#accident Previous articleഇടുക്കി ജില്ലയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധിNext articleഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് പി ജെ കുര്യന്, ഉണ്ടെന്ന് എ ഗ്രൂപ്പ്; വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ചെന്നിത്തല daynews RELATED ARTICLES Kerala ആവേശക്കടലിലേക്ക് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി September 29, 2024 Kerala പുഷ്പന് വിട നല്കി നാട് September 29, 2024 Kerala പ്രകാശ് കാരാട്ട് സിപിഐ എം പിബി, കേന്ദ്ര കമ്മിറ്റി കോര്‍ഡിനേറ്റര്‍ September 29, 2024 Leave a ReplyCancel reply - Advertisment - Most Popular ആവേശക്കടലിലേക്ക് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി September 29, 2024 പുഷ്പന് വിട നല്കി നാട് September 29, 2024 പ്രകാശ് കാരാട്ട് സിപിഐ എം പിബി, കേന്ദ്ര കമ്മിറ്റി കോര്‍ഡിനേറ്റര്‍ September 29, 2024 സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും September 29, 2024 Load more Recent Comments Magician Ben on പ്രവാസി മലയാളികളുടെ പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട