17-12-1997 ആണ് പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനതീയതി എന്നാല്‍ രേഖകളില്‍ 1999 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അമ്മ പറഞ്ഞു. പ്രോസിക്യൂഷന് പറഞ്ഞതല്ല പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനതീയതി. ശാസ്ത്രീയ പരിശോനയ്ക്ക് വിധേയമാകാന്‍ തയ്യാറാണെന്നും അമ്മ പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.