Friday, July 5, 2024
HomeTRENDING NEWSകൊറോണ കാലത്തെ ഓട്ടം പങ്കുവെച്ച് കേരള പോലീസ് :വീഡിയോ കാണാം

കൊറോണ കാലത്തെ ഓട്ടം പങ്കുവെച്ച് കേരള പോലീസ് :വീഡിയോ കാണാം

തിരുവനന്തപുരം

ലോക്ക് ഡൗണിനെ തുടർന്ന് നിയന്ത്രണം ലംഘിച്ച് ഇറങ്ങിയവരെ പിടികൂടുവാൻ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ കേരള പോലീസ് ആരംഭിച്ചിരുന്നു. പോലീസിനെ വെട്ടിച്ച് കളിയ്ക്കുവാൻ ഇറങ്ങിയവരെയും ചൂണ്ടയിടാൻ ഇറങ്ങിയവരെയും പിടികൂടാൻ ഈ സംവിധാനം സഹായിച്ചു. ഡ്രോൺ വഴി റെക്കോർഡ് ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പോലീസ്. കൂടെ ക്രിക്കറ്റ് കളിയുടെ കമന്ററിയും. വീഡിയോ കാണാം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments