കൊറോണ : ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്

0
33

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന് സംസ്‌ഥാന ആരോഗ്യ വകുപ്പ് തുടക്കം കുറിയ്ക്കുന്നു. സർക്കാർ അർദ്ധസർക്കാർ സ്‌ഥാപനങ്ങൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ തുടങ്ങി ജനങ്ങൾ കൂടുന്ന സ്‌ഥലങ്ങളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുവാനും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നതാണ് പദ്ധതി.

Leave a Reply