കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തലാക്കുന്നു. മാർച്ച് 22 മുതൽ 29 വരെയുള്ളവയാണ് നിർത്തലാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാം അതിർത്തികളും അടച്ചിടും