Friday, November 22, 2024
HomeNewsകോറോണയ്ക്ക് എതിരെ ഡോക്ടർ കുപ്പായം വീണ്ടും അണിഞ്ഞൊരു പ്രധാനമന്ത്രി

കോറോണയ്ക്ക് എതിരെ ഡോക്ടർ കുപ്പായം വീണ്ടും അണിഞ്ഞൊരു പ്രധാനമന്ത്രി

അയർലൻഡ് : കോറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് നയിക്കുവാൻ ഡോക്ടർ കുപ്പായം വീണ്ടും അണിഞ്ഞതിലൂടെ വാർത്തകളിൽ താരമാവുകയാണ് അയർലൻഡ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർ. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് അദ്ദേഹം ഡോക്ടർ ആയി ജോലി ചെയ്തിരുന്നു. 2003 ൽ ട്രിനിറ്റി കോളേജിൽ നിന്നാണ് അദ്ദേഹം മെഡിസിൻ പഠനം പൂർത്തിയാക്കിയത്. മുംബൈയിലേ KEM ആശുപത്രിയിൽ നിന്ന് പ്രവർത്തിപരിചയം നേടുകയും ചെയ്തു. 2003 ൽ അയർലൻഡ് പാർലമെന്റിൽ എത്തുകയും 2017 ൽ പ്രധാനമന്ത്രി ആവുകയും ചെയ്തു

കൊറോണ കാലത്ത് പ്രതിസന്ധി പരിഹരിക്കുവാൻ മെഡിസിൻ മേഖലയിൽ പഠിച്ച എല്ലാവരും ജോലി ചെയ്യുവാനുള്ള ആഹ്വാനം വരദ്കറുടെ മാതൃകയുടെ കൂടുതൽ വിജയമായി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments