കോഴി വില ഇടിയുന്നു

0
49

സംസ്‌ഥാനത്ത്‌ ഇറച്ചിക്കോഴികളുടെ വില കുത്തനെ ഇടിഞ്ഞു. അന്തരീക്ഷ താപനില കൂടിയതോടുകൂടി ഫമുകളിലെ കോഴികളെ ഒന്നാകെ വിറ്റഴിക്കാൻ ശ്രമിക്കുന്നതും ക്രൈസ്തവരുടെ നോയമ്പ് ആചാരണവുമാണ് പെട്ടെന്നുള്ള വിലകുറവിന് കാരണം. കോഴിവളർത്തലും കച്ചവടവും നഷ്ടത്തിലേക്ക് പോകുന്ന സൂചനകളാണ് വ്യാപാരികൾ നൽകുന്നത്

Leave a Reply