ന്യൂ ഡൽഹി
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 13387 പേരായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 437 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും 1000 പേർക്കാണ് രോഗം വ്യാപിക്കുന്നത്. 1749 പേർ രോഗമുക്തരായി
സംസ്‌ഥാനം തിരിച്ചുള്ള കണക്ക്
മഹാരാഷ്ട്ര : രോഗികൾ 3202, മരണം 194
ഡൽഹി : 1640 രോഗികൾ മരണം 38
തമിഴ് നാട് 1267 രോഗികൾ
മധ്യപ്രദേശ് 1167 രോഗികൾ മരണം 55
രാജസ്‌ഥാൻ 1137 രോഗികൾ