കോവിഡ് ബാധിതയായ ബ്രിട്ടീഷ് പൗരന് എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും രോഗവിമുക്തി : വീഡിയോ കാണാം

0
38

കൊച്ചി

കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്‌ഥയിൽ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീലിന് (57) പൂർണ്ണ രോഗ വിമുക്തി. എറണാകുളം ജില്ല കളക്ടർ അറിയിച്ചതാണിത്. ആന്റി റിട്രോ വൈറൽ മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം നല്ല രീതിയിൽ പ്രതികരിച്ചുവെന്നും ലോക്ക് ഡൗൺ കഴിയുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന് സ്വദേശത്തേക്ക് മടങ്ങാൻ കഴിയുമെന്നും കളക്ടർ അറിയിച്ചു.

വീഡിയോ കാണാം

Leave a Reply