കോവിഡ് 19 ബാധിച്ച് ലോകത്താകമാനം 190549 പേർ മരണമടഞ്ഞു. 2704676 പേർക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. കൊറോണ വ്യാപനം ഫലപ്രദമായി തടഞ്ഞുനിർത്താൻ വികസിത രാജ്യങ്ങൾക്ക് പോലുo കഴിഞ്ഞിട്ടില്ല.

കോവിഡ് സംഹാര താണ്ഡവമാടുന്ന അമേരിക്കയിൽ മരണം അരലക്ഷത്തിന് അടുത്തെത്തി. ആറിൽ ഒന്ന് ആളുകൾക്ക് അമേരിക്കയിൽ തൊഴിൽ നഷ്ടപ്പട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 440 പേരും സ്പെയിനിൽ 464 ഉം 516 പേരും ബ്രിട്ടനിൽ 638 മരണവും ഉണ്ടായി.