കോവിഡ് 19 : ഇന്ത്യയിൽ മരണം 8

0
24

ഇന്ത്യയിൽ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 8 ആയി. ഇറ്റലിയിൽ നിന്ന് ബംഗാളിൽ എത്തിയ 55 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. 415 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്

Leave a Reply