കോവിഡ് 19 :കേരളത്തിൽ ആദ്യ മരണം

0
18

കോവിഡ് 19 ബാധയെ തുടർന്ന് എറണാകുളം ചുള്ളികൽ സ്വദേശി (69) മരണമടഞ്ഞു. രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം. ദുബായിൽ നിന്ന് വന്ന ഇദ്ദേഹം മാർച്ച് 22 മുതൽ രോഗം സ്‌ഥിരീകരിച്ചതിനെ തുടര്ന്ന ചികിത്സയിൽ ആയിരുന്നു. ഹൃദ്രോഗവും കടുത്ത രക്ത സമ്മർദ്ദവും ഉണ്ടായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു

Leave a Reply