കോവിഡ് 19 ജർമനിയിൽ സ്‌ഥിതി ഗുരുതരം : ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് ജർമനിയിലെ ഇന്ത്യക്കാർ

0
19

ജർമനിയിൽ നിന്നും സിബി ജോസഫ് തച്ചേത്തുപറമ്പിൽ

ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണംj 58000 കവിഞ്ഞു. ഇതുവരെ 400 പേരാണ് ജർമനിയിൽ കോവിഡ് മൂലം മരണപ്പെട്ടത്.

ജർമനിയിലെ ഇന്ത്യക്കാർ നിലവിലെ സ്‌ഥിതിയിൽ ആശങ്ക അറിയിച്ചുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് അയച്ചു കഴിഞ്ഞു. ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ജർമനി. പഠന ആവശ്യങ്ങൾക്ക് വേണ്ടി പാർട്ട് ടൈം ജോലി ചെയ്തത് പണം കണ്ടെത്തിയ ഭൂരിഭാഗം വിദ്യാർത്ഥികളും ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജോലി നഷ്ടവും വീട്ടിലേയ്ക്ക് വരാനുള്ള വഴി അടഞ്ഞതോടെ കൂടുതൽ പ്രതിസന്ധി നേരിടുകയാണ് ഇവർ

Leave a Reply